ഞാനും ഉണ്ടാക്കി ചക്ക വിളയിച്ചത്
By : Vijayalekshmi Unnithan
നല്ല പഴുത്ത വരിക്ക തേൻ ചക്ക .. ചക്ക ചുള നെടുകെ കീറിയത്
ശർക്കര
ഏലക്ക പൊടിച്ചത്
നെയ്യ് .. 2 സ്പൂൺ
തേങ്ങ .. അര മുറി ചിരകിയത്
ആദ്യം ശർക്കര പാനിയിൽ തേങ്ങ വിളയിച്ച് മാറ്റിവെക്കുക .ഫ്രൈ പാനിൽ ചക്കയും നെയ്യും ഏലക്കാ പൊടിയും ചേർത്ത് ചെറുതീയിൽ 10 മിനിട്ട് ആവി കയറാൻ അടച്ച് വെക്കുക .. തുറന്ന് തേങ്ങ വിളയിച്ചത് ചേർത്ത് യോജിപ്പിച്ച് ഇളക്കി 10 മിനിട്ട് വരട്ടി എടുക്കുക .......നല്ല ടേസ്റ്റാ.......അമ്മ ഏത്തപഴം വെച്ചും ഇങ്ങനെ ഉണ്ടാക്കി തന്നിട്ടുണ്ട്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes