പച്ചമാങ്ങയും പച്ചമുളകും പച്ചമുരിങ്ങക്കയും ചേർത്തുണ്ടാക്കിയ രസ്യൻ തേങ്ങയരച്ച ചൂരക്കറി ആയാലോ ഇന്നത്തെ സ്പെഷ്യൽ !!
By : Sree Harish
ചൂര മീൻ -1 kg
ചെറിയ ഉള്ളി-10
ഇഞ്ചി & വെളുത്തുള്ളി അരിഞ്ഞത് -1 tb സ്പൂൺ
പച്ചമാങ്ങ -1
പച്ചമുളക്
മുരിങ്ങക്ക -1
തേങ്ങ ചിരകിയത് -1 മുറി
മുളകുപൊടി &മല്ലിപ്പൊടി -1 1/2 ടേബിൾ സ്പൂൺ വീതം
ഉലുവപ്പൊടി -1/4 ടി സ്പൂൺ
മഞ്ഞൾപ്പൊടി -1/ 2 ടി സ്പൂൺ
കറിവേപ്പില,വെളിച്ചെണ്ണ,ഉപ് പ് ,വെള്ളം
തേങ്ങയിൽ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് അരച്ച് വെക്കുക.(പേസ്റ്റ് ആകേണ്ട )
ചട്ടിയിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും ഒന്ന് വഴറ്റിയെടുക്കുക .ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കാം.ഇതിലേക്ക് അരപ്പും മാങ്ങ,മുരിങ്ങക്ക അരിഞ്ഞതും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു തിളപ്പിക്കുക.ശേഷം മീൻ കഷ്ണങ്ങൾ ചേർത്ത് ആവശ്യത്തിന് ഉപ്പുമിട്ട് 10 മിനിട്ടു അടച്ചു വേവിക്കുക.ഇതിലേക്ക് ഉലുവാപ്പൊടിയും ചേർത്ത് ഒന്ന് ചുറ്റിയെടുത്തു ഗ്രേവി ഒന്ന് കുറുകിയ ശേഷം കറിവേപ്പില ചേർത്ത് വാങ്ങാം.ഒരു സ്പൂൺ വെളിച്ചെണ്ണ മുകളിലൂടെ ചുറ്റി ഒഴിക്കാം. ചോറിന്റെയോ കപ്പയുടെയോ ഒപ്പം കഴിക്കാം.
By : Sree Harish
ചൂര മീൻ -1 kg
ചെറിയ ഉള്ളി-10
ഇഞ്ചി & വെളുത്തുള്ളി അരിഞ്ഞത് -1 tb സ്പൂൺ
പച്ചമാങ്ങ -1
പച്ചമുളക്
മുരിങ്ങക്ക -1
തേങ്ങ ചിരകിയത് -1 മുറി
മുളകുപൊടി &മല്ലിപ്പൊടി -1 1/2 ടേബിൾ സ്പൂൺ വീതം
ഉലുവപ്പൊടി -1/4 ടി സ്പൂൺ
മഞ്ഞൾപ്പൊടി -1/ 2 ടി സ്പൂൺ
കറിവേപ്പില,വെളിച്ചെണ്ണ,ഉപ്
തേങ്ങയിൽ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് അരച്ച് വെക്കുക.(പേസ്റ്റ് ആകേണ്ട )
ചട്ടിയിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും ഒന്ന് വഴറ്റിയെടുക്കുക .ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കാം.ഇതിലേക്ക് അരപ്പും മാങ്ങ,മുരിങ്ങക്ക അരിഞ്ഞതും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു തിളപ്പിക്കുക.ശേഷം മീൻ കഷ്ണങ്ങൾ ചേർത്ത് ആവശ്യത്തിന് ഉപ്പുമിട്ട് 10 മിനിട്ടു അടച്ചു വേവിക്കുക.ഇതിലേക്ക് ഉലുവാപ്പൊടിയും ചേർത്ത് ഒന്ന് ചുറ്റിയെടുത്തു ഗ്രേവി ഒന്ന് കുറുകിയ ശേഷം കറിവേപ്പില ചേർത്ത് വാങ്ങാം.ഒരു സ്പൂൺ വെളിച്ചെണ്ണ മുകളിലൂടെ ചുറ്റി ഒഴിക്കാം. ചോറിന്റെയോ കപ്പയുടെയോ ഒപ്പം കഴിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes