ഏത്തക്ക വിളയിച്ചത്
By: Jimson John
ചേരുവകകള്‍ :
1) ഏത്തക്ക പഴുത്തത് – 3
2) പഞ്ചസാര – 3 tbs
3) നെയ്യ് – 1 1/2 tbs
4) ഏലക്കായ പൊടിച്ചത് – 4
5) തേങ്ങപ്പാല്‍ (തലപ്പാല്‍) – 3 tbs
6) ഉണക്ക മുന്തിരി – ആവശ്യത്തിനു
7) കശുവണ്ടി – ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം:
ഏത്തക്ക കഷണങ്ങളാക്കുക . ചട്ടിയില്‍ നെയ്യ് ചൂടാക്കി ഉണക്ക മുന്തിരിയും, കശുവണ്ടിയും വറുത്തെടുത്ത് മാറ്റി വെയ്ക്കുക . ഏത്തക്ക കഷണങ്ങള്‍ ചൂടായിരിക്കുന്ന നെയ്യില്‍ വഴറ്റുക . തേങ്ങപ്പാല്‍ ഒഴിച്ച് വറ്റിക്കുക . ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കുക . വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കി വാങ്ങി വെയ്ക്കുക . വൈകുന്നേര പലഹാരമായി കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes