ബീറ്റ്റൂട്ട് ചിക്കൻ
By : Sindhu Nidhi
ബീറ്റ്റൂട്ട് 1
ചിക്കൻ 1/2 kg
ഉള്ളി 1
തക്കാളി 1
വെള്ളുള്ളി പേസ്റ്റ് 1 tsp
ഇഞ്ചി പേസ്റ്റ് 1 tsp
പച്ചമുളക് 8 എണ്ണം
മുളക് പൊടി 1 tsp
കുരുമുളക് പൊടി 1 tsp
മഞ്ഞൾ പൊടി 1/2 tsp
ഗരം മസാല പൗഡർ 1/2 tsp
മല്ലിയില
ഓയിൽ
ഉപ്പ്
പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടായാൽ ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഉള്ളി ചെറുതായി കട്ട് ചെയ്തത്, പച്ചമുളക് ചേർത്ത് വഴറ്റുക. തക്കാളി ചേർത്ത് വഴറ്റുക. മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് വഴറ്റുക. ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ചേർത്ത് വഴറ്റി ചിക്കൻ ചേർത്ത് ചെറിയ തീയിൽ വേവിക്കുക.ഗരം മസാല പൗഡർ, മല്ലിയില ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക.
അപ്പത്തിന്റെ കൂടെ കഴിക്കാൻ സൂപ്പർ ടേസ്റ്റാ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes