ഞണ്ടു ഫ്രൈBy : Najma AK
ആവശ്യമുള്ള സാധനങ്ങൾ
ഞണ്ടു-1kg
സവാള(വലിയഉള്ളി)-500grm കെ
ചെറിയഉള്ളി-100grm
വെളുത്തുള്ളി-ചതച്ചത് 2 ടേബിൾസ്പൂൺ
ഇഞ്ചി-ചതച്ചത് 2 ടേബിൾസ്പൂൺ
പച്ചമുളക്-5എണ്ണം
തക്കാളി-250 ഗ്രാം
വെളിച്ചെണ്ണ-ആവശ്യത്തിന്
മുളകുപൊടി-2ടേബിൾസ്പൂൺ
മല്ലിപൊടി-1ടേബിൾസ്പൂൺ
മഞ്ഞൾപൊടി-അര സ്പൂൺ
കുരുമുളക് ചതച്ചത് 1സ്പൂൺ
ഗരംമസാല-2സ്പൂൺ
മല്ലിയില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്നവിധം:
ആദ്യം കുറച്ചു മഞ്ഞൾപൊടിയും ചൂടുവെള്ളവും മികസാക്കി ഞണ്ടു കഴുകിയെടുക്കുക!!
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം സവാള കൊത്തിയരിഞ്ഞത് ചേർത്ത് വാടിത്തുടങ്ങുമ്പോൾ പച്ചമുളക്, ചെറിയഉള്ളി,ഇഞ്ചി,വെളുത്തുള ്ളി എന്നിവ ചതച്ചത് ചേർത്തു ഇളക്കുക. അതിലേക്ക് തക്കാളിയും ചേർത്ത് നന്നായി വാടിവരുമ്പോ മുളകുപൊടി,മല്ലിപൊടി,ഗരംമസാ ല എന്നിവയും അല്പം ഉപ്പും ചേർത്ത് വീണ്ടും നന്നായി ഇളക്കുക!!
അല്പം വെള്ളം ചേർത്ത് മസാല ഒന്ന് തിളച്ചുവരുമ്പോൾ കഴുകിവൃത്തിയാക്കിയ ഞണ്ടും ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക!! അതിലേക്ക് ചതച്ച കുരുമുളകും ചേർത്ത് വെള്ളംവറ്റി ഞണ്ടും മസാലയും മാത്രമാകുമ്പോൾ മല്ലിയില ചേർത്ത് വാങ്ങിവെക്കുക!!
വീട്ടിൽ അടുപ്പിന്റെ സൗകര്യമുള്ളതിനാലും മൺപാത്രമുള്ളതിനാലും ഇങ്ങനെയൊന്നു ട്രൈ ചെയ്തു!! അതിന്റെ രുചി വേറെ അറിയുകയും ചെയ്തു!!
ആവശ്യമുള്ള സാധനങ്ങൾ
ഞണ്ടു-1kg
സവാള(വലിയഉള്ളി)-500grm കെ
ചെറിയഉള്ളി-100grm
വെളുത്തുള്ളി-ചതച്ചത് 2 ടേബിൾസ്പൂൺ
ഇഞ്ചി-ചതച്ചത് 2 ടേബിൾസ്പൂൺ
പച്ചമുളക്-5എണ്ണം
തക്കാളി-250 ഗ്രാം
വെളിച്ചെണ്ണ-ആവശ്യത്തിന്
മുളകുപൊടി-2ടേബിൾസ്പൂൺ
മല്ലിപൊടി-1ടേബിൾസ്പൂൺ
മഞ്ഞൾപൊടി-അര സ്പൂൺ
കുരുമുളക് ചതച്ചത് 1സ്പൂൺ
ഗരംമസാല-2സ്പൂൺ
മല്ലിയില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്നവിധം:
ആദ്യം കുറച്ചു മഞ്ഞൾപൊടിയും ചൂടുവെള്ളവും മികസാക്കി ഞണ്ടു കഴുകിയെടുക്കുക!!
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം സവാള കൊത്തിയരിഞ്ഞത് ചേർത്ത് വാടിത്തുടങ്ങുമ്പോൾ പച്ചമുളക്, ചെറിയഉള്ളി,ഇഞ്ചി,വെളുത്തുള
അല്പം വെള്ളം ചേർത്ത് മസാല ഒന്ന് തിളച്ചുവരുമ്പോൾ കഴുകിവൃത്തിയാക്കിയ ഞണ്ടും ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക!! അതിലേക്ക് ചതച്ച കുരുമുളകും ചേർത്ത് വെള്ളംവറ്റി ഞണ്ടും മസാലയും മാത്രമാകുമ്പോൾ മല്ലിയില ചേർത്ത് വാങ്ങിവെക്കുക!!
വീട്ടിൽ അടുപ്പിന്റെ സൗകര്യമുള്ളതിനാലും മൺപാത്രമുള്ളതിനാലും ഇങ്ങനെയൊന്നു ട്രൈ ചെയ്തു!! അതിന്റെ രുചി വേറെ അറിയുകയും ചെയ്തു!!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes