സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട് പക്ഷേ. ഇന്ന് സാധാരണ ഉണ്ടാക്കും പോലെ അല്ല കുറച്ചു വ്യത്യസ്തമായി ചെയ്തു. .. പക്ഷേ സംഭവം സൂപ്പർ ആയിരുന്നു. ..
By : Sariga Laneesh
പച്ചരി _1 ഗ്ലാസ്
പാളയൻകൊടൻ പഴം _ 4
ശർക്കര മധുരത്തിൻ ആവശ്യത്തിന്
ഏലയ്ക്ക _5 എണ്ണം
ചോർ _ 2 സ്പൂൺ
ഈസ്റ്റ് 1/2 സ്പൂൺ
നെയ്യ് _3 സ്പൂൺ
തേങ്ങ കൊത്ത് ആവശൃത്തിന്
പച്ചരി 2 മണിക്കൂർ കുതിർത്തി 2 സ്പൂൺ നെയ്യ് ചേര്‍ത്ത് തേങ്ങ ഒഴികെ എല്ലാം ചേര്‍ത്ത് അരച്ച് ബാക്കി ഉള്ള നെയ്യിൽ തേങ്ങ വറുത്ത് ചേര്‍ത്ത് അരമണിക്കൂർ കഴിഞ്ഞ് ഉണ്ടാക്കി എണ്ണ കുടിക്കാത്ത സോഫ്റ്റ് ഉണ്ണിയപ്പം റെടി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes