പഴംപ്പൊരിBy : Abhi Ammu
1. മൈദ _ ഒരു കപ്പ്
2. പഞ്ചസാര- 1 Spoon
3. ഏത്തപ്പഴം - 4 എണ്ണം
4. ഉപ്പ്- ആവിശ്യത്തിന്
5. കള്ളർ പ്പൊടി- അവിശ്യത്തിന്
6. ഓയിൽ-ആവശ്യത്തിന്
ആദ്യം മൈദയും പഞ്ചസാരയും ഉപ്പും കള്ളർപ്പൊടിയും ഒരുമിച്ചു നന്നായി മിക്സ് ചെയ്തു വയ്ക്കുക .എന്നിട്ട് ഒരു പാനിൽ ഓയിൽ നന്നായി ചൂടാക്കുക ' എന്നിട്ട് അതിലേക്ക് പകത്തിന് മുറിച്ച ഏത്തപ്പഴം നേരത്തെ മിക്സ് ചെയ്ത മാവിലേക്ക് മുക്കി ചൂടായ ഓയിലിൽ ഇട്ടു നന്നായി പെരുച്ചു എടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes