കുട്ടി ദോശ,മുട്ട ഓംലറ്റ് ,ഉള്ളിച്ചമ്മന്തി ഒരു മ്യാരക കോംബിനേഷൻ !!!!
ഉള്ളിച്ചമ്മന്തി
By : Sree Harish
കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് പത്തെണ്ണം. കുഞ്ഞുള്ളി അരിയാൻ മടിയാണെങ്കിൽ ഒരു വിഷമവും വേണ്ട വല്യ ഉള്ളി ആയിക്കോട്ടെ ...ചെറുതായി അരിഞ്ഞു എണ്ണയിൽ വഴറ്റുക.ഇതിലേക്ക് തീയ് കുറച്ച ശേഷം ആവശ്യത്തിനു മുളക്പൊടി ചേർത്ത് ഒന്ന് ഇളക്കുക.( ഒരു സ്പൂൺ മതിയാകും).ചൂടാറിയ ശേഷം ഒരു സ്പൂൺ പുളി നീരും ഉപ്പും ഒരു കറിവേപ്പിലയും ചേർത്ത് തരിയായി അരച്ചെടുക്കുക.ഒരു സ്പൂൺ എണ്ണ ചുറ്റിയൊഴിക്കുക.കുറച്ചു കൂടി എരിവ് വേണമെങ്കിൽ പിരിയൻ മുളക് പൊട്ടിച്ചു അരി വിതറിയെടുക്കാം..ചെറിയെ ചെറിയെ ദോശ കൂടെ കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes