വെറൈറ്റി ഉണ്ണിയപ്പം
By : Rasheeda Shanavas Kannanthodi
ഫ്രിഡ്ജിൽ ഇന്നലത്തെ കുറച്ച് ദോശമാവും പഴംപൊരിയുണ്ടാക്കിയതിന്റെ (കടലമാവ് + മൈദ) മാവും ബാക്കിയുണ്ടായിരുന്നേ... കളയാനൊട്ടു മനസ്സനുവദിച്ചതുമില്ല. ഉണ്ണിയപ്പത്തിൽ ഒരു പരീക്ഷണമായാലോ എന്ന് ചിന്തിച്ചതപ്പോഴാണ്. പിന്നെ സമയം കളഞ്ഞില്ല.

ദോശമാവും പഴംപൊരി മാവും ശർക്കര ചീവിയിട്ട് നന്നായി മിക്സ് ചെയ്തു.നേന്ത്രപ്പഴം ചെറുതായി നുറുക്കിയത് + അണ്ടിപ്പരിപ്പ് + മുന്തിരി എന്നിവ നെയ്യിൽ വറുത്തെടുത്ത് മാവിൽ ചേർത്തു.ശേഷം ഓരോന്നായി ഉണ്ണിയപ്പച്ചട്ടിയിൽ ചുട്ടെടുത്തു...
പരീക്ഷിച്ചു നോക്കിയിട്ട് അഭിപ്രായം പറയണേ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes