Mangoe Shake
By : Preetha Mary Thomas
മാങ്ങ എങ്ങനെ കഴിച്ചാലും
സ്വാദ് ആണ് മാംഗോ ഷേക്ക്
ഏവർക്കും പ്രിയപ്പെട്ടത്
ഞാൻ ഉണ്ടാക്കാറുള്ള രീതി
മാങ്ങ നന്നായി പഴുത്തത് തൊലി കളഞ്ഞു കഷ്ണങ്ങളാക്കിയത് 1 1/2 കപ്പ്
ഞാലിപ്പൂവൻ പഴം 2
പാൽ ഫ്രിഡ്ജിൽ വെച്ച് കട്ടിയാക്കിയത് 1/2 ലിട്ടർ
അണ്ടിപ്പരിപ്പ് കുറച്ച്
പഞ്ചസാര 3 ടേബിൾ സ്പൂൺ
(മാങ്ങയുടെ മധുരത്തിന് അനുസരിച്ച് ക്രമീകരിക്കാം)
ബൂസ്റ്റ്/ ബോൺവിറ്റ 2 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടിച്ചത് 2
പാൽ ഒഴികെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അടിച്ച്െടുക്കുക ശേഷം പാൽ ചേർത്ത് നന്നായി അടിച്ചെടുത്ത് ഗ്ലാസ്സിലാക്കി വിളമ്പാം..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes