Protein Rich കടല for Breakfast
Chick Peas for Breakfast
By : Maria John
ഇന്നലെ ജൂൺ 21 വർഷത്തിലെ ഏറ്റവും ചുരുങ്ങിയ ദിവസം (southern hemisphere) അപ്പോൾ രാത്രി കൂടുതൽ. കൂടുതൽ ഉറങ്ങാം. ദിവസം ചെറുതായി പോയി എന്നും പറഞ്ഞു കുറച്ചു കഴിക്കാൻ പറ്റില്ലല്ലോ കൂടുതൽ നേരം ഉറങ്ങാൻ ഈ തണുപ്പത്തു കൂടുതൽ ഊർജം കിട്ടാൻ അധികം protein വേണം അല്ലോ. കഴിക്കാനും അധികം സമയം ഇല്ല പാചകം ചെയ്‌യാനും സമയക്കുറവു. അതുകൊണ്ടു ഇങ്ങനെ ഒരു premeditated (planned) ഡിഷ് ആക്കി.കടലയുടെ ഗുണങ്ങൾ ഞാൻ പറഞ്ഞു തരണ്ടല്ലോ.
കാബുളി ചന അഥവാ വെള്ള കടല ആണ് ഞാൻ ഉപയോഗിച്ചതു. 10 -12 മണിക്കൂർ ഇത് കുതീർക്കണം.
കുക്കറിൽ കുതിർത്ത കടല വേവിക്കും മുമ്പേ ഇതിലെ കള്ളന്മാരെ (കുതിരാത്തതു / നിറം മാറിയവരെ) എടുത്തു കളയാൻ മറക്കല്ലേ.
ഉപ്പിട്ട് വെന്ത കടല (സോഫ്റ്റ് ആവണം പക്ഷെ കുഴഞ്ഞു പോകല്ല്) ചെറിയ ഉള്ളി ചെറുതായി കനം കുറഞ്ഞു അരിഞ്ഞത് ചുട്ട ചുമന്ന മുളക് കൈകൊണ്ടു ഞെരടി പൊടിച്ചത് അല്പം ഇളം ഇഞ്ചി പൊടി ആയി അരിഞ്ഞത് കുറച്ചു ചിരണ്ടിയ തേങ്ങാ എല്ലാം കൂടി ഇളക്കി സംഗതി റെഡി.
തേങ്ങാ നാച്ചുറൽ oils നും രുചിക്കും ഫൈബറിനും ഒക്കെ വളെരെ നല്ലതു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes