ചെട്ടിനാട് ചിക്കൻകറി
By : Angel Louis
ചിക്കൻ 500 g( Bornless ചിക്കനാ നല്ലത് )
സവാള 2 എണ്ണം ചെറുത് ( ചെറുതായി അരിഞ്ഞത്)
പച്ചമുളക് 2 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി 1 ( ചെറുതായി അരിഞ്ഞത്)
തയിര് 1 1/2 ടേബിൾ സ്പൂൺ
നാരങ്ങാ 1
മുളക് പൊടി 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി '1/4 ടീസ്പൂൺ
തേങ്ങ ചുവക്കെ വറുത്തത് 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ 1 1/2ടേബിൾ സ്പൂൺ
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുളളി 6-7 അല്ലി
ഉപ്പ് അവശ്യത്തിന്
മസാലപ്പൊടി തയ്യാറാക്കാൻ
.......................... ......................
മല്ലി 1 ടീസ്പൂൺ
പെരുംജീരകം 1 ടീസ്പൂൺ
ജീരകം 3/4 ടീസ്പൂൺ
പിരിയൻ മുളക് 4 എണ്ണം
കുരുമുളക് 1 ടീസ്പൂൺ
പട്ട 1 കഷ്ണം
ഗ്രാൻപൂ 5 എണ്ണം
ഏലയക്കാ 4 എണ്ണം
തക്കോലം 1 എണ്ണം
ഇവയെല്ലാം വറുത്ത് തണുത്ത ശേഷം പൊടിക്കുക.. ഈ പൊടിയിലേക്ക് വറുത്ത തേങ്ങ, മുളക് പൊടി, മഞ്ഞൾ പൊടി, ഇഞ്ചി, വെളുത്തുള്ളിയും ചേർത്ത് അല്പം വെള്ളവും ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക
ചിക്കനിൽ തയിരും, നാരങ്ങാനീരു, ഉപ്പും ഈ അരച്ച മസാലയും ചേർത്തിളക്കി 1 മണിക്കൂർ വയ്ക്കുക.
പാനിൽ എണ്ണ ചൂടാക്കി സവാള ,പച്ചമുളക് കറിവേപ്പില വഴറ്റുക. വഴന്നു തുടങ്ങുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക.ഇത് നന്നായി വഴറ്റിയ ശേഷം മസാല പുരട്ടിയ ചിക്കൻ ഇതിലേയക്കിട്ട് മീഡീയം ഫ്ലെയിമിൽ മൂടി വയ്ക്കുക .. ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങുമ്പോൾ മൂടി തുറന്ന് തീ കുറച്ച് വച്ച് വേവിക്കുക..ചിക്കന്റ വേക് പാകം ആയി കഴിഞ്ഞ് തീ കൂട്ടി എണ്ണ തെളിഞ്ഞ് വരുമ്പോൾ തീ ഒഫ് ചെയ്യാം
By : Angel Louis
ചിക്കൻ 500 g( Bornless ചിക്കനാ നല്ലത് )
സവാള 2 എണ്ണം ചെറുത് ( ചെറുതായി അരിഞ്ഞത്)
പച്ചമുളക് 2 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി 1 ( ചെറുതായി അരിഞ്ഞത്)
തയിര് 1 1/2 ടേബിൾ സ്പൂൺ
നാരങ്ങാ 1
മുളക് പൊടി 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി '1/4 ടീസ്പൂൺ
തേങ്ങ ചുവക്കെ വറുത്തത് 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ 1 1/2ടേബിൾ സ്പൂൺ
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുളളി 6-7 അല്ലി
ഉപ്പ് അവശ്യത്തിന്
മസാലപ്പൊടി തയ്യാറാക്കാൻ
..........................
മല്ലി 1 ടീസ്പൂൺ
പെരുംജീരകം 1 ടീസ്പൂൺ
ജീരകം 3/4 ടീസ്പൂൺ
പിരിയൻ മുളക് 4 എണ്ണം
കുരുമുളക് 1 ടീസ്പൂൺ
പട്ട 1 കഷ്ണം
ഗ്രാൻപൂ 5 എണ്ണം
ഏലയക്കാ 4 എണ്ണം
തക്കോലം 1 എണ്ണം
ഇവയെല്ലാം വറുത്ത് തണുത്ത ശേഷം പൊടിക്കുക.. ഈ പൊടിയിലേക്ക് വറുത്ത തേങ്ങ, മുളക് പൊടി, മഞ്ഞൾ പൊടി, ഇഞ്ചി, വെളുത്തുള്ളിയും ചേർത്ത് അല്പം വെള്ളവും ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക
ചിക്കനിൽ തയിരും, നാരങ്ങാനീരു, ഉപ്പും ഈ അരച്ച മസാലയും ചേർത്തിളക്കി 1 മണിക്കൂർ വയ്ക്കുക.
പാനിൽ എണ്ണ ചൂടാക്കി സവാള ,പച്ചമുളക് കറിവേപ്പില വഴറ്റുക. വഴന്നു തുടങ്ങുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക.ഇത് നന്നായി വഴറ്റിയ ശേഷം മസാല പുരട്ടിയ ചിക്കൻ ഇതിലേയക്കിട്ട് മീഡീയം ഫ്ലെയിമിൽ മൂടി വയ്ക്കുക .. ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങുമ്പോൾ മൂടി തുറന്ന് തീ കുറച്ച് വച്ച് വേവിക്കുക..ചിക്കന്റ വേക് പാകം ആയി കഴിഞ്ഞ് തീ കൂട്ടി എണ്ണ തെളിഞ്ഞ് വരുമ്പോൾ തീ ഒഫ് ചെയ്യാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes