കയ്പ്പക്ക റോസ്റ്റ്
By : Shejeena Salim
കയ്പ്പക്ക അരിഞ്ഞത് - രണ്ട്
ചെറിയ ഉള്ളി - കാൽ കപ്പ്
ഉണക്കമുളക് - 6
ഇഞ്ചി - ഒരു ചെറിയ പീസ്
വെളുത്തുള്ളി - 3 അല്ലി
കരുമുളക് പൊടി - ഒന്നര സ്പൂൺ
മഞ്ഞൾ പൊടി - അര സ്പൂൺ
ഉപ്പ് , കറിവേപ്പില, എണ്ണ, തേങ്ങാ കൊത്ത്
ചെറിയ ഉള്ളി - കാൽ കപ്പ്
ഉണക്കമുളക് - 6
ഇഞ്ചി - ഒരു ചെറിയ പീസ്
വെളുത്തുള്ളി - 3 അല്ലി
കരുമുളക് പൊടി - ഒന്നര സ്പൂൺ
മഞ്ഞൾ പൊടി - അര സ്പൂൺ
ഉപ്പ് , കറിവേപ്പില, എണ്ണ, തേങ്ങാ കൊത്ത്
ചെറിയ ഉള്ളി, ഉണക്കമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ മിക്സിയിൽ ഇട്ട് ചതച്ചെടുക്കുക.
കയ്പ്പക്കയിൽ ഉപ്പ്, മഞ്ഞൾ പൊടി ,ഒരു സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് ചൂടായ എണ്ണയിൽ വറത്ത് കോരി മാറ്റിവെക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് തേങ്ങാ കൊത്ത് ഫ്രൈ ചെയ്യുക ഫ്രൈ ആയി വന്നാൽ ചതച്ച് വെച്ച കൂട്ടും കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക .അതിന് ശേഷം വറത്ത് വെച്ച കയ്പ്പക്കയും കുരുമുളക് പൊടിയും കുറച്ച് ഉപ്പ് കൂടി ചേർത്ത് കൂട്ടിയോജിപ്പിച്ച് അടുപ്പിൽ നിന്ന് മാറ്റാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes