ചമ്മന്തിപ്പൊടി ഒരോ സ്ഥലത്തും ഒരോ രീതിയിൽ ആണ് ഉണ്ടാക്കുന്നേ.. ചിലർ ഉഴുന്ന്പരിപ്പ്, മല്ലി, ജീരകം ഒക്കെ ചേർക്കാറുണ്ട്.. ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനെയാണ്
ചമ്മന്തിപ്പൊടി
By : Angel Louis
തേങ്ങ - 1 ചുരണ്ടിയത് (വിളഞ്ഞ തേങ്ങാ )
വറ്റൽ മുളക് / പിരിയൻ മുളക് 15-20 (2 യി മുറിച്ചത് )
കുരുമുളക് 1 ടീസ്പൂൺ
ഇഞ്ചി കൊത്തിയരിഞ്ഞത് 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി 3 അല്ലി
ചെറിയ ഉള്ളി 6 എണ്ണം (ചെറുതായി അരിഞ്ഞത്)
കറിവേപ്പില രണ്ട് പിടി
ഉലുവ 2 നുള്ള്
കായം ഒരു ചെറിയ കഷ്ണം ( വറുത്ത് പൊടിക്കുക)
പുളി ഒരു നെല്ലിക്കാ വലുപ്പത്തിൽ
ഉപ്പ് ആവശ്യത്തിന്
ഒരു നോൺസ്റ്റിക്ക് പാൻ വച്ച് ചൂടാകുമ്പോൾ പുളി, ഉപ്പ്, കായം ഒഴികെ ബാക്കിയെല്ലാം ചേർത്ത് ചെറുതീയിൽ ചുവക്കെ വറുത്ത് തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം മിക്സിയിൽ പുളിയും ,ഉപ്പും കൂടി പൊടിക്കുക.ഇതിലേക്ക് വറുത്ത് വച്ച തേങ്ങാ കൂട്ടും കായവും ചേർത്ത് തരുതരുപ്പായി പോടിച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes