ഇന്തപ്പഴം ബോണ്ട
By : Ansina Vp
*ഈന്തപ്പഴം 20-25
*തേങ്ങ-അരമുറി
*ഏലക്ക-5-6
*മൈദ-മാവ് കലക്കാൻ ആവശ്യമായത്
*പഞ്ചസാര-2സ്പൂൺ
*ഉപ്പ് ഒരു നുള്ള്
*എണ്ണ പൊരിക്കാൻ
തുടങ്ങാം....
ആദ്യം ഈന്തപ്പഴം കഴുകി കുരുകളഞ്ഞ് വെക്കുക
തേങ്ങ ചിരവിയതും ഏലക്കയും ഈന്തപ്പഴവും കൂടി മിക്സിൽ കറക്കി എടുക്കുക . പേസ്റ്റായി പോവരുത്...
ഈ കൂട്ട് ചെറിയ ബോൾസാക്കി വെക്കുക
മൈദ ഉപ്പും പഞ്ചസാരയും ചേർത്ത് പഴം പൊരിയുടെ പാകത്തിനു കലക്കി വെക്കുക
എണ്ണ ചൂടാവുമ്പോൾ ഓരോ ബോൾസുമെടുത്ത് മാവിൽ മുക്കി പൊരിച്ചെടുക്കുക.....
ഈന്തപഴം ബോണ്ട റെഡീ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post