ബ്രെഡ് ഈന്തപഴം പായസം
By : Sayyidath Jannathunsa
ബ്രെഡ് -12എണ്ണം
ഈന്തപഴം -10എണ്ണം
ചൊവ്വരി -ചെറിയ ഒരു കപ്പ്
മിൽക്ക് മൈഡ് --ചെറിയ ടിൻ
പാൽ -2pkts
നെയ്യ് -4ടീസ്പൂൺ
ഏലക്ക പൊടി -1ടീസ്പൂൺ
പഞ്ചസാര -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
അണ്ടിപരിപ്പ് ,ഉണക്ക മുന്തിരി (നെയ്യിൽ മൂപ്പിച്ചത് )-3ടീസ്പൂൺ
തയ്യാറാക്കുന്ന വിധം ;
ആദ്യം 4ബ്രെഡ് അരിക് കളഞ് ചെറിയ സ്‌ക്വർ പീസ് ആക്കി മാറ്റി വെക്കുക ..ചൊവ്വരി വേവിച്ചു എടുക്കണം .ബാക്കി ബ്രഡ് മിക്സിയി ൽ പൊടിച്ചെടുത്ത ശേഷം അതും പീസ് ആക്കിയ ഈന്തപ്പഴവും പാലിലേക് ചേർത്ത ചെറിയ ഫ്ളയിം ൽ കുറുകി തുടങ്ങുമ്പോൾ അതിലേക് വേവിച്ച ചൊവ്വരി യും ,ഏലക്കാപൊടിയും ,മിൽക്ക് മൈഡും ,ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത കൊടുക്കണം ..നന്നായി കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയാം ..ശേഷം നെയ്യ് ചൂടാക്കി നമ്മൾ ആദ്യം മാറ്റിവെച്ച ബ്രഡ് പീസെസ് നെയ്യിൽ ഗോൾഡൻ ബ്രൗൺ കളർ ആകും വരെ വഴറ്റി അതും ,അണ്ടിപരിപ്പും ,മുന്തിരിയും പായസത്തിലേക് ചേർത് കൊടുക്കാം ...അതോടെ നമ്മുടെ പായസം റെഡി
അപ്പോ പരീക്ഷിക്കണെ എല്ലാരും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes