ഹായ് ഫ്രണ്ട്സ്
ഇന്നു ഞാൻ വളരെ Simple ആയ കുട്ടീസിനു ഇഷ്ട്ടമാകുന്ന Snack ആയിട്ടാണ് വന്നേക്കുന്നത്. ഇത് എല്ലാവർക്കു അറിയാവുന്നതാണ് . ഇവിടെയാണ് Twist. നമ്മുക്ക് നോക്കാം.
ബനാന മിഠായി
By : Priya Manoj
By : Priya Manoj
1. പഴം - 2 (ഏത്ത / ചിങ്ങൻ)
2. ശർക്കര - 5 Spn
3. ഓട്സ് - 5 Spn
4. െനയ്യ് - 4 Spn
2. ശർക്കര - 5 Spn
3. ഓട്സ് - 5 Spn
4. െനയ്യ് - 4 Spn
വിധം
പഴo 2 inch വലുപ്പത്തിൽ വട്ടത്തിൽ അരിഞ്ഞ് നെയ്യിൽ വറുക്കുക. ഇത് ഒരു Stick ൽ കുത്തി വയ്ക്കുക .
ശർക്കര ഉരുക്കി പഴം വറുത്തതിൽ ഒഴിക്കുക.(കോട്ടിങ്ങ് പോലെ). ഓട്സ് വറുത്തതു ഇതിന്റെ മുകളിലിട്ടു പൊതിഞ്ഞെടുക്കുക.
ശർക്കര ഉരുക്കി പഴം വറുത്തതിൽ ഒഴിക്കുക.(കോട്ടിങ്ങ് പോലെ). ഓട്സ് വറുത്തതു ഇതിന്റെ മുകളിലിട്ടു പൊതിഞ്ഞെടുക്കുക.
മിഠായി Ready .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes