ബീറ്റ്റൂട്ട് ഈന്തപ്പഴം സ്മൂത്തി:
By : Shejeena Salim
ബീറ്റ്റൂട്ട് - ഒരെണ്ണം
ഈന്തപ്പഴം കുരു കളഞ്ഞത് - 10 എണ്ണം
ബദാം - 5 എണ്ണം
പഞ്ചസാര - ആവശ്യത്തിന്
പാൽ - ഒന്നര കപ്പ്
വാനില ഐസ് ക്രീം - രണ്ട് വലിയ സ്പൂൺ
ബീറ്റ്റൂട്ട് വേവിച്ച് എടുക്കുക. അതിന് ശേഷം വേവിച്ച ബീറ്റ്റൂട്ട് ബാക്കി എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ബീറ്റ്റൂട്ട് ഈന്തപ്പഴം സ്മൂത്തി തയ്യാർ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes