വഴുതനങ്ങ മസാല
By : Shejeena Salim
വഴുതനങ്ങ - രണ്ട്
സവാള -രണ്ട്
ജീരകം -ഒരു സ്പൂണ്
മല്ലി -ഒരു സ്പൂണ്
മഞ്ഞൾ പൊടി -കാൽ സ്പൂണ്
ഉണക്കമുളക് -ആറെണ്ണം
ഓയിൽ ,മല്ലി ഇല ,ഉപ്പ്,കടുക് ,കറിവേപ്പില
തേങ്ങ -അര കപ്പ്
വഴുതനങ്ങ ചെറിയ പീസാക്കി കട്ട് ചെയ്യുക ,സവാള,ഉണക്കമുളക് ,ജീരകം ,മല്ലി ,മഞ്ഞൾ പൊടി ,തേങ്ങ എന്നിവ മിക്സിയിൽ വെള്ളം കുറച്ച് ഒഴിച്ച് കട്ടിയിൽ അരച്ചെടുക്കുക .ഒരു ചട്ടി ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ,കറിവേപ്പില ഉണക്കമുളക് എന്നിവ ചേർത്ത ശേഷം വഴുതനങ്ങ ചേർത്ത് രണ്ട് മിനിട്ട് വഴറ്റുക ,അതിലോട്ടു അരച്ച് വെച്ച മിക്സും ഉപ്പും ഇട്ട് നന്നായി ഇളക്കി മൂടി വെച്ച് വേവിക്കാം ,വെന്താൽ മല്ലി ഇല ഇട്ട ശേഷം ഇറക്കി വെക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes