മാങ്ങാ ഇളനീർ ജ്യൂസ്
By : Dhanya Sree
ജ്യൂസ് എന്ന് പറഞ്ഞാ ഇതാണ്... എന്താ ഒരു ടേസ്റ്റ്... കുടിക്കാനുള്ള തിരക്ക് കാരണം നല്ല ഫോട്ടോ പോലും പിടിക്കാൻ മറന്നുപോയി...
മാങ്ങ -1
ഇളനീർ -1(കുറച്ചു സോഫ്റ്റ് ഉള്ള ഇളനീർ ആയിരിക്കണേ)
കോൺടെന്സ്ഡ് മിൽക്ക് -1/2 tin
പഞ്ചസാര - 2 സ്പൂൺ (മധുരം നോക്കി ആവശ്യത്തിന് add or less)
Ice cubes
മാങ്ങാ, ഇളനീരിന്റെ കാമ്പും വെള്ളവും, കോൺടെന്സ്ഡ് മിൽക്ക്, ഷുഗർ 2-3 ഐസ്‌ക്യൂബ് ചേർത്ത് ബ്ലെൻഡ് ചെയ്തു ഐസ് ക്യൂബ്സ് ഇട്ടു അങ്ങട് കുടിക്ക്യ.... ഹോ എന്താ ഒരു ടേസ്റ്റ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes