കണവ റോസ്റ്റ്
By : Nizam Nizam
ആവശ്യമുള്ള സാധനങ്ങൾ
-------------------------- ---------------
കണവ 1/2 kg
ചെറിയ ഉള്ളി 15 മുതൽ 20 വരെ
തക്കാളി
വെളുത്തുള്ളി 6 അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
കുരുമുളക് 10 ps
പച്ചമുളക് 2
ഉണക്കമുളക് 4
പെരുംജീരകം 1 tsp
മല്ലിപൊടി 1 tb
മഞ്ഞൾപൊടി 1/2 tsp
ഗരം മസാല 1/2 tsp
കുരുമുളക് പൊടി 1/2 tsp
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
-------------------------- -------
4 മുതൽ 9 വരെയുള്ള ചേരുവകൾ ചതച്ചു വെക്കുക .അടുപ്പിൽ ചട്ടി വെച്ച് ചൂടായാൽ വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്ക് ചതച്ചു വെച്ച ചേരുവകൾ ചേർത്തു വഴറ്റുക ചെറിയ ഉള്ളി ചതച്ചതു ഇതിലേക്ക് ചേർത്തു വഴറ്റുക.ഉള്ളി വഴന്ന ശേഷം മല്ലിപൊടി മഞ്ഞൾപൊടി ചേർക്കുക ഇതിലേക്ക് കണവ തക്കാളി ഉപ്പ് എന്നിവ ചേർത്ത് അടച്ചു വെച്ച് ചെറുതീയിൽ വേവിക്കുക വെള്ളം ചേർക്കരുത്കണവ പാകമായാൽ ബാക്കി വരുന്ന വെള്ളം പാത്രം തുറന്നു വെച്ച് വറ്റിക്കുക
ഇതിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കുക അടുപ്പിൽന്നിനും ഇറക്കുന്നതിനു മുൻപ്
കുരുമുളക് പൊടി ഗരം മസാല എന്നിവ ചേർക്കുക
By : Nizam Nizam
ആവശ്യമുള്ള സാധനങ്ങൾ
--------------------------

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes