വഴുതനങ്ങ കുരുമുളക് റോസ്റ്റ്
By : Shejeena Salim
🍆
വഴുതനങ്ങ കഷ്ണങ്ങളാക്കിയത് - ഒരു കപ്പ്
ഇഞ്ചി ഒരു ചെറിയ പീസ്
വെളുത്തുള്ളി - 3 എണ്ണം
പച്ചമുളക് - രണ്ട്
ചെറിയ ഉള്ളി - 10 എണ്ണം
മഞ്ഞൾ പൊടി - അര സ്പൂൺ
കുരുമുളക് പൊടി - ഒന്നര സ്പൂൺ
ഗരം മസാല - അര സ്പൂൺ
കറിവേപ്പില ,എണ്ണ, ഉപ്പ്
ആദ്യം വഴുതനങ്ങയിൽ മഞ്ഞൾ, കുരുമുളക്, ഗരം മസാല, ഉപ്പ് എന്നിവ മിക്സ് ചെയ്ത് വെക്കുക. ഇനി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവയെല്ലാം കൂടി ചതച്ചെടുക്കുക, ഒരു ചട്ടി ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ചൂടായാൽ കറിവേപ്പിലയും ചതച്ച് വെച്ചിരിക്കുന്ന കൂട്ടും ഇട്ട് കൊടുക്കുക പച്ച മണം മാറിയാൽ അതിൽ മസാല തേച്ച് വച്ച വഴുതനങ്ങ ചേർത്ത് മിക്സ് ചെയ്ത ശേഷം ഒട്ടും വെള്ളം ചേർക്കാതെ ചെറിയ തീയിൽ മൂടിവെച്ച് റോസ്റ്റ് ചെയ്തെടുക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes