കപ്പ :
കപ്പ ഉപ്പുംമഞ്ഞളുംചേർത് വേവിച്ചു ഊറ്റി അതിലോട്ട് എണ്ണയിൽ കടുക് പൊട്ടിച്ചു വറ്റൽ മുളകും കറിവേപ്പിലയും ചിരകിയ തേങ്ങയും ചതച്ച വെളുത്തുള്ളിയും ചേർത്ത ഇളക്കി എടുക്കുക
ചെമ്മീൻ വറ്റിച്ചത്:
20 - 25 ഇടത്തരം ചെമ്മീൻ വൃത്തിയാക്കിയെടുത്തത് ഒരു ചട്ടിയിൽ ഇട്ട് 2 സ്പൂൺ കാശ്മീരി മുളക് പൊടി അരസ്പൂൺ മഞ്ഞള്‍ പൊടി ഉപ്പു ആവശ്യത്തിന് വെള്ളം ചേർത്ത നന്നായി വറ്റിച്ചെടുത്ത പച്ച വെളിച്ചെണ്ണ ചേർത്തെടുക്കുക..
മുളക് ചതച്ചത് ഞാൻ പറഞ് തരേണ്ടലോ.... കൂട്ടത്തിൽ ഒരു കട്ടൻ ചായയും ഉണ്ട്ട്ടോ.... അപ്പോ എല്ലാരും പെട്ടെന്ന് കഴിച്ചോ ....

By : Dhanya Sree
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes