നമുക്ക് എല്ലാർക്കും തന്നെ ചായ ഇഷ്ട്ടമാണ് അല്ലെ? കട്ടൻ ചായ, പാൽ ചായ, തുളസി ചായ ,ഇഞ്ചി ചായ ഇങ്ങനെ ഒരു പാട് ഉണ്ട്
By : Rinto Bijo
ഇന്ന് നമുക്ക് " ഉപ്പ് ഇട്ട ചായ " കുടിക്കാം

കൂടുതലും ഈ ചായ ഉണ്ടാക്കുന്നത് കശ്മീർ നിവാസികൾ ആണ്, Pink tea എന്നാണ് ഇത് അറിയപ്പെടുന്നത് ,പല തരത്തിൽ ഇത് ഉണ്ടാക്കും ഞാൻ നിങ്ങൾക്ക് ഏറ്റവും Simple ആയി പറഞ്ഞു തരാം .

kashmiri chai/Green tea /lipton Green Label tea - 3 tbl Spn
Salt - 2 tbl Spn
Cardamom powder-1/2 tspn
cinnamon stick - 1 inch long
water-3cup
Baking Soda - 1/2 tspn
milk - 250

ഒരു പാത്രത്തിൽ വെള്ളവും Green tea ഉം ഒരുമിച്ചിട്ട് തിളപ്പിക്കുക.തിളച്ച് വരുമ്പോൾ ഉപ്പ് ചേർക്കുക. ഒരു Spn ഉപയോഗിച്ച് Mix ചെയ്യുക ശേഷം Baking Soda ചേർക്കുക ഇപ്പോൾ വെള്ളത്തിന്റെ നിറം മാറുകയും വലിയ Bubbls ഉണ്ടാവുകയും ചെയ്യും Spn USe ചെയ്ത് ഇളക്കി കൊണ്ടിരിക്കുക Consistncy മാറി മാറി വരുമ്പോൾ പാൽ, ഏലക്ക പൊടി കറുവപ്പട്ട എന്നിവ ചേർക്കുക തിളച്ച് കഴിയുമ്പോൾ അരിച്ച് മാറ്റുക.Srvng നു മുൻമ്പ് കശുവണ്ടി / പിസ്താ ചെറുതായി അരിഞ്ഞ് ചേർക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post