Cashew Nut TheeyalBy : Adheena Thilak
ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു കടുകും വറ്റൽ മുളകും ഇടുക. അതിനു ശേഷം 10 ചെറിയ ഉള്ളി, 3 അല്ലി വെളുത്തുള്ളി, ഒരു ചെറിയ പീസ് ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു എണ്ണയിൽ ഇട്ടു വഴറ്റുക. നന്നായി വഴണ്ട് കഴിയുമ്പോൾ തേങ്ങ വറുത്തു പൊടിച്ചെടുത്തതും 1 സ്പൂൺ മുളകുപൊടി, കുറച്ചു മല്ലിപൊടി, മസാല, ആവിശ്യത്തിന് ഉപ്പ് എന്നിവ ഇട്ടു നന്നായി ഇളക്കുക... കരിഞ്ഞു പോകാതെ നോക്കണം... അതിനു ശേഷം കുറച്ചു പുളി പിഴിഞ്ഞ വെള്ളം ഇതിലേക്കു ഒഴിക്കുക.. അതിലേക്കു cashew ഇടുക.. വേണമെങ്കിൽ ഒരു ചെറിയ തക്കാളി കൂടി മുറിച്ചിടാം... അതിലേക്കു കുറച്ചു കുരുമുളക് പൊടി കൂടി ചേർത്ത് ഇറക്കി വെക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes