CHICKEN CUTLET
By : Nisha Srijith
ചിക്കൻ ഉപ്പും മഞ്ഞളും കുരുമുളകും ഇട്ടു വേവിച്ചത് - 1/4 kg
ഉരുളക്കിഴങ്ങു പുഴുങ്ങി പൊടിച്ചത് - 1
ക്യാരറ്റ് - 1 വേവിച്ചത് (or grated)
സവാള - 1
മുളകുപൊടി - 1/2 സ്പൂൺ
മല്ലിപൊടി - 1/2 സ്പൂൺ
മഞ്ഞൾ പൊടി - 1/2 സ്പൂൺ
ഗരം മസാല -1 സ്പൂൺ
ജിഞ്ചർ-ഗാർലിക് പേസ്റ്റ് 1 സ്പൂൺ
മുട്ട - 1
ഉപ്പു - ആവശ്യത്തിന്
bread crumbs - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
പാനിൽ 1 സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ഇട്ടു വഴന്നു വരുമ്പോൾ ജിഞ്ചർ-ഗാർലിക് പേസ്റ്റ് ഇട്ടു പച്ചമണം മാറി വരുമ്പോൾ ഉപ്പും പൊടികളും ഇട്ടു നല്ലവണ്ണം ഇളക്കുക. (വേണമെങ്കിൽ പച്ചമുളക് and pepper powder ചേർക്കുക ). ഇതിലേക്ക് വേവിച്ചു വെച്ച ചിക്കനും ക്യാരറ്റും ഇളക്കി ചേർക്കുക. stove off cheyyuka. ഈ കൂട്ട് തണുക്കുമ്പോൾ പൊടിച്ചു വെച്ച ഉരുളക്കിഴങ്ങും ചേർത്ത് നല്ലോണം കൈ കൊണ്ട് ഇളകി ചേർത്ത് balls ആക്കി ഉരുട്ടി, cutlet shape ആക്കി മുട്ട അടിച്ചതിൽ മുക്കി bread crumbs-ൽ പൊതിഞ്ഞു വെക്കുക.
പാനിൽ എണ്ണ ചൂടാക്കി medium flame കട് ലറ്റ് ഫ്രൈ ചെയ്തെടുക്കുക.
എല്ലാർക്കും cutlet sauce കൂട്ടി കഴിക്കാനാണ് ഇഷ്ടം, പ്രത്യേകിച്ച് കുട്ടികൾക്ക്. കുറച്ചു പച്ചക്കറികൾ (carrot, cucumber etc) കൂടി അരിഞ്ഞു cutlet nte കൂടെ കൊടുത്താൽ കുട്ടികൾ അറിയാതെ കഴിച്ചോളും.
Note 1: vegetariansനു ഇതിൽ ചിക്കൻ ഒഴിവാക്കി ബീറ്റ്റൂട്ട് ചേർക്കാം. മുട്ട അടിച്ചതിനു പകരം cornflour കലക്കിയത് ഉപയോഗിക്കാം.
Note 2: ചീര, corn, കടല or പരിപ്പ് anything u can add to make it more nutritious.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes