ചിക്കൻ കടായ്
ഒരടിപൊളി കടായി ചിക്കനാണ് ഇന്നത്തെ വിഭവം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്. എല്ലാവര്‍ക്കും ഇഷ്ടമാകും.
ചേരുവകള്‍
ചിക്കന്‍- 1/2 കിലോ
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്)- 8 അല്ലി
ചിക്കന്‍ മസാല- 2 ടേബിള്‍ സ്പൂണ്‍
തക്കാളി- 250 ഗ്രാം
ഇഞ്ചി- ഒരു കഷ്ണം
മല്ലിയില- 4 തണ്ട്
ഉപ്പ്- പാകത്തിന്
കസൂരി മേത്തി- 1 ടീസ്പൂണ്‍ )
ഗരംമസാലപ്പൊടി- 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേഷം ചിക്കന്‍ മസാലയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. വഴറ്റിയ ശേഷം ചിക്കനും ഉപ്പും ചേര്‍ക്കുക. അടച്ചു വെച്ചു ചെറുതീയില്‍ വേവിക്കുക. ചിക്കന്‍ വെന്ത ശേഷം കസൂരി മേത്തിയും ഗരംമാസാലപ്പൊടിയും ചേര്‍ത്തിളക്കുക. മസാല ചിക്കനില്‍ പൊതിഞ്ഞിരിക്കുന്ന പരുവത്തില്‍ വാങ്ങി വയ്ക്കുക. മല്ലിയില വിതറിയതിന് ശേഷം ചൂടോടെ കഴിക്കാം
Recipe by
Jumana Faisal- FAIJU

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes