ഫ്രഞ്ച് ടോസ്‌റ്റ French Toast
By : Maria John
അല്ല ഇതിനെ ഹെൽത്തി സിഡ്‌നി ടോസ്‌റ്റ എന്ന് വിളിക്കണം.കാരണം എന്റെതായ മാറ്റങ്ങൾ ഉണ്ട്.
ഷുഗർ പ്രോസെസ്സഡ് ആയതു കൊണ്ട് അതിനെ അങ്ങ് തള്ളി മാറ്റി.പിന്നെ ബട്ടർ/ഗീ ക്കു പകരം ഒലിവെണ്ണ ഉപയോഗിച്ച്.
നാല് കഷ്ണം ബ്രഡ് ഒരു മുട്ട മുക്കാൽ കപ് പാല് ഒരു വലിയ സ്പൂൺ തേൻ പിന്നെ അല്പം എണ്ണ ഇതാണ് ചേരുവകൾ.
ഉണ്ടാക്കുന്ന വിധം: പാൽ മുട്ട തേൻ ഇവ നല്ലപോലെ മിക്സ് ചെയ്യുക.തേൻ ഉരുകി പാലിന്റെയും മുട്ടയുടെയും കൂടെ ചേരാൻ പതിയെ ഇളക്കി കൊടുക്കുക.പഞ്ചസാരയെ കാട്ടിലും സമയം എടുക്കും അലിഞ്ഞു കിട്ടാൻ.
ഓരോ കഷ്ണം ബ്രെഡും ഈ മിക്സിൽ നല്ലപോലെ മുക്കി കുതിർത്തു ചൂട് പാനിൽ എണ്ണ തൂത്തു മീഡിയം തീയിൽ തിരിച്ചും മറിച്ചും ഇട്ടു വേവിച്ചു/morichu എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes