മീൻ മുളകിട്ടത് (Meen Mulakittath)
By : Nijo Jose
ആവശ്യമുള്ളവ . ..
മീൻ .3എണ്ണം (ഏരി ,sheri )
സവാള .ഒരണ്ണം ചെറുത്
ഇഞ്ചി .ഒരു കഷ്ണം
പച്ചമുളക് .നാലെണ്ണം
കറിവേപ്പില .രണ്ടു തണ്ട്
എണ്ണ .രണ്ടു ടീസ്പൂൺ
കുടംപുളി .മൂന്നെണ്ണം
കടുക് .കുറച്ചു
ഉലുവ .കുറച്ചു
മുളക്പൊടി .ഒരു ടീസ്പൂൺ (കശ്‍മീരി )
മഞ്ഞൾപൊടി .അര ടേബിൾ സ്പൂൺ
ഉപ്പ് .ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കഴുകി വൃത്തിയിയാക്കിയ മീൻ വരഞ്ഞു അതിൽ ഇത്തിരി മുളക്പൊടി മഞ്ഞൾപൊടി ഉപ്പ് പുരട്ടി അരമണിക്കൂർ വെക്കുക തുടർന്ന് കറി വെക്കാനുള്ള പത്രത്തിൽ എണ്ണ ഒഴിച്ച് അതിൽ കടുക് ഉലുവ കറിവേപ്പില ഇഞ്ചി പച്ചമുളക് സവാള എന്നിവ വഴറ്റി ബ്രൗൺ കളർ ആയതിനു ശേഷം മുളക്പൊടി ഇടുക തുടർന്ന് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിൽ കുടംപുളിയും ആവശ്യത്തിന് ഉപ്പും മീനും ചേർക്കാം തുടർന്ന് അടച്ചു വെച്ചു മീൻ വെന്തു കഴിയുമ്പോൾ ഇറക്കിവെക്കാം ....ചൂടാറിയതിനു ശേഷം കഴിക്കുന്നതാണ് ടേസ്റ്റ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes