ഇന്നെന്റെ വക ഒരു മട്ടൻ ബിരിയാണി ആണ്....
By : Ansina Vp
മസാല....
മട്ടൻ
ഉള്ളി
തക്കാളി
പച്ചമുളക്
ഇഞ്ചി,വെളുത്തുള്ളി
മഞ്ഞൾപൊടി
ഗരംമസാല
ഉപ്പ്
മല്ലിയില
എണ്ണ
മട്ടൻ കഴുകി വൃത്തിയാക്കി വെള്ളം വാലാൻ വെക്കുക... എന്നിട്ട് കുക്കറിൽ ഉപ്പും മഞ്ഞൾപൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പകുതി വേവിക്കുക.വെള്ളം ചേർക്കരുത്. വേവുമ്പോൾ വെള്ളം വരും. വെന്താൽ ആ വെള്ളം മാറ്റി വെക്കണം.
ഉള്ളി നന്നായി വഴറ്റുക. ശേഷംഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് ചതച്ചതും ചേർത്ത് വഴറ്റുക.
മഞ്ഞൾപൊടിയും ഗരം മസാലയും ഉപ്പും ചേർക്കുക
വേവിച്ച മട്ടനും കുറച്ച് അതിന്റെ വെള്ളവും ചേർത്തിളക്കി തക്കാളിയും ചേർത്ത് മൂടിവച്ച് വേവിക്കുക.
മസാല റെഡിയായാൽ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക.
നെയ്ചോർ എല്ലാവർക്കും അറിയാലോ.... ഉണ്ടാക്കുമ്പോൾ വെള്ളത്തിന്റെ അളവ് കുറച്ച് മട്ടൻ വെന്ത വെള്ളം ചേർത്താൽ ബിരിയാണിക്ക് ടേസ്റ്റ് കൂടും.
ദം ഇടാനുള്ള പാത്രത്തിൽ പകൂതി ചോറിട്ട് മുകളിൽ മസാല ഇടുക.. മല്ലിയില വിതറുക. ബാക്കി ചോറും ചേർത്ത് മല്ലിയിലയും നെയ്യും ഒഴിച്ച് ദം ഇടുക... അണ്ടിപ്പരിപ്പ്,മുന്തിരി,കാ രറ്റ്,പൊരിച്ച ഉള്ളി എന്നിവ ചേർക്കാം....
എന്റെ സ്റ്റൈൽ മട്ടൻ ബിരിയാണി റെഡി
By : Ansina Vp
മസാല....
മട്ടൻ
ഉള്ളി
തക്കാളി
പച്ചമുളക്
ഇഞ്ചി,വെളുത്തുള്ളി
മഞ്ഞൾപൊടി
ഗരംമസാല
ഉപ്പ്
മല്ലിയില
എണ്ണ
മട്ടൻ കഴുകി വൃത്തിയാക്കി വെള്ളം വാലാൻ വെക്കുക... എന്നിട്ട് കുക്കറിൽ ഉപ്പും മഞ്ഞൾപൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പകുതി വേവിക്കുക.വെള്ളം ചേർക്കരുത്. വേവുമ്പോൾ വെള്ളം വരും. വെന്താൽ ആ വെള്ളം മാറ്റി വെക്കണം.
ഉള്ളി നന്നായി വഴറ്റുക. ശേഷംഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് ചതച്ചതും ചേർത്ത് വഴറ്റുക.
മഞ്ഞൾപൊടിയും ഗരം മസാലയും ഉപ്പും ചേർക്കുക
വേവിച്ച മട്ടനും കുറച്ച് അതിന്റെ വെള്ളവും ചേർത്തിളക്കി തക്കാളിയും ചേർത്ത് മൂടിവച്ച് വേവിക്കുക.
മസാല റെഡിയായാൽ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക.
നെയ്ചോർ എല്ലാവർക്കും അറിയാലോ.... ഉണ്ടാക്കുമ്പോൾ വെള്ളത്തിന്റെ അളവ് കുറച്ച് മട്ടൻ വെന്ത വെള്ളം ചേർത്താൽ ബിരിയാണിക്ക് ടേസ്റ്റ് കൂടും.
ദം ഇടാനുള്ള പാത്രത്തിൽ പകൂതി ചോറിട്ട് മുകളിൽ മസാല ഇടുക.. മല്ലിയില വിതറുക. ബാക്കി ചോറും ചേർത്ത് മല്ലിയിലയും നെയ്യും ഒഴിച്ച് ദം ഇടുക... അണ്ടിപ്പരിപ്പ്,മുന്തിരി,കാ
എന്റെ സ്റ്റൈൽ മട്ടൻ ബിരിയാണി റെഡി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes