ഞാൻ ആദ്യമായി ഇവിടെ post ചെയ്യുന്നത് ചെമമീൻ കട്ലറ്റ് ആണ്.
By : Anila Praveen
ചെമമീൻ -1/2Kg
സവാള -1 വലുത്
പച്ചമുളക് -2 എണ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
വേപ്പില -ഒരു തണ്ട്
മഞ്ഞൾ പൊടി -1 സ്പൂൺ
മുളക് പൊടി -1/2 സ്പൂൺ
ഗരം മസാല -3 സ്പൂൺ
കുരുമുളകുപൊടി - 1/2 സ്പൂൺ
ഉപ്പ് - ആവശ്യത്തിനു
വെളിച്ചെണ്ണ - ആവശ്യത്തിനു
ഉരുളകിഴങ്ങ് -3 എണ്ണം വേവിച്ചു ഉടച്ചത്
മുട്ട -1 എണ്ണം
ബ്രഡ് -3 4 പീസ് മിക്സിയിൽ പൊടിച്ചത്
ആദ്യം ചെമമീൻ ഉപ്പും 1/2 സ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു വേവിക്കുക. വെള്ളം പറ്റിച്ചതിനുശേഷം ചൂടാറാൻ വെക്കുക. ശേഷം ചെമമീൻ മിക്സിയിൽ ചെറുതായി അരക്കുക. ഒന്ന് പൊടിഞ്ഞു കി്ട്ടുന്നതിനാണ്. പാനിൽ എണ്ണ ഒഴിച്ച് സവാള പച്ചമുളക് ഇഞ്ചി ഇട്ടു വഴറ്റുക. ലൈറ്റ് ബ്രൌൺ നിറമാകുമ്പോൾ മുളകുപൊടി മഞ്ഞള്പൊടി ഗരം മസാല കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക മസാല മൊരിഞ്ഞു കഴിയുമ്പോൾ ചെമമീൻ അതിലേക്കു ഇട്ടു വേപ്പിലയും ചേർത്തു നന്നായി ഇളക്കുക..ഒരു 10 മിനിറ്റ് നന്നായി ഇളക്കുക ഗ്യാസ് ഓഫ് ചെയ്യുന്നതിന് മുന്നേ കുറച്ചു ഗരം മസാല മീതെ തൂകുക. ശേഷം ഗ്യാസ് ഓഫ് ചെയ്ത തണുത്തു കഴിയുമ്പോൾ ഉടച്ചുവെച്ചിരിക്കുന്ന ഉരുളകിഴങ്ങ് ചേർത്തു നന്നായി കുഴക്കുക.. ഇതിൽ നിന്നും ഇഷ്ടമുള്ള ഷേപ്പിൽ ഉണ്ടാക്കി മുട്ടയിൽ മുക്കി ബ്രഡ് പൊടിയിലും മുക്കി ചൂടായ എണ്ണയിൽ ഇട്ടു ഫ്രൈ ചെയ്തെടുക്കുക...
(ഇത് ഞാൻ ഉണ്ടാകുന്നതിനു മുന്നേ നമ്മുടെ ee പേജിൽ സെർച്ച് ചെയ്തിരുന്നു കൃത്യമായ ഒരു recipie കിട്ടിയില്ല.. പിന്നെ ഒരു ഐഡിയയിൽ അങ്ങ് ചെയ്തു.. സംഭവം പാളിയില്ല... അതുകൊണ്ട് ഇനി ചെമമീൻ കട്ലറ്റ് സെർച്ച് ചെയ്യുന്നവർ നിരാശരാകാതിരിക്കാൻ കൂടിയ ഈ post... എല്ലാവരും ചെമീൻ കിട്ടുമ്പോൾ try ചെയ്യണേ... )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes