വാഴപ്പൂവ് -രാജ്മ (red kidney beans ) തോരൻ .
By : Nikhil Babu
അടുക്കളയിലെ ഷെൽഫ് തുറക്കുമ്പോളൊക്കെ ഒറ്റയ്ക്കിരിക്കുന്ന രാജ്മ യെ കാണാറുണ്ട് .
ഇന്നലെ Super market പച്ചക്കറികൾക്ക് ഇടയിൽ ദേ ഒറ്റയ്ക്ക് ഇരിക്കുന്നു വാഴപൂവ് . ഞാൻ അവനോട് ചോദിച്ചു ....
"എന്റെ രാജ്മായ്ക്കു ഒരു ജീവിതം കൊടുത്തൂടെ " എന്ന് .
പിന്നെ സംഭവിച്ചത് ദാ ഇങ്ങനെ
*രാജ്മ വെള്ളത്തിൽ കുതിർത്ത് നന്നായി വേവിച്ചെടുത്തു (അല്ലെങ്കിൽ ചെറുപയറോ വൻപയറോ ഉപയോഗിക്കാം )
* വാഴ പൂവ് ചെറുതായി അരിഞ്ഞു ഉപ്പും മഞ്ഞൾ പൊടിയും ഇട്ട വെള്ളത്തിൽ ഇട്ടു നന്നായി കഴുകി എടുത്തു .
*തേങ്ങാ, മുളകുപൊടി ,മഞ്ഞൾ പൊടി ചെറിയുള്ളി, വെളുത്തുള്ളി ,ഇഞ്ചി ഇവയെല്ലാം കൂടി ചതച്ചെടുത്തു .
* ചട്ടിയിൽ oil ചൂടാവുമ്പോൾ ആദ്യം mustard seeds പൊട്ടിച്ചു . ഇതിലേക്ക് ആദ്യം തേങ്ങാക്കൂട്ടും പിന്നീട് വാഴ പൂവും ഇട്ടു നന്നായി വഴറ്റി. ഉപ്പും വേവിച്ച രാജ്മയും വളരെ കുറച്ചു വെള്ളവും ചേർത്ത് (ഞാൻ പയര് വേവിച്ച വെള്ളമാണ് ചേർത്ത് )വേവിച്ചു എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes