തേങ്ങയരച്ച അയല കറി
By : Ansina Vp
പലരും പല രീതിയിലാണ് മീൻകറി വെക്കുന്നത്. അതിനു പലതരം രുചിയുമായിരിക്കും. എന്റെ അയല കറി എങ്ങനെ എന്നു നോക്കാം.
മൂന്ന് അയല കഷ്ണങ്ങളാക്കിയത്
തേങ്ങ വലുത് അരമുറി
പെരും ജീരകം അര സ്പൂൺ
ചെറിയ ഉള്ളി 5-8
മഞ്ഞൾപൊടി
മുളകുപൊടി ഒരു സ്പൂൺ
മല്ലിപ്പൊടി ഒരു സ്പൂൺ
പുളി പിഴിഞ്ഞത് ആവശ്യത്തിന്
വെളിച്ചെണ്ണ
തക്കാളി ഒന്ന്
പച്ചമുളക് 3-4
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
തേങ്ങ ,പെരുംജീരകം,രണ്ട്ചെറിയ ഉള്ളി, മുളകുപൊടി ,മഞ്ഞൾപൊടി,മല്ലിപൊടി എന്നിവ വെള്ളം ചേർത്ത് നന്നായി അരക്കുക.
ചട്ടിചൂടാക്കി എണ്ണ ഒഴിച്ച് ചെറിയ ഉള്ളി ചേർക്കുക.
തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.
പേസ്റ്റ് പരുവമായാൽ അരവ് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് തിളക്കുമ്പോൾ പുളി പിഴിയുക.ഉപ്പ് ചേർക്കുക.
മീൻ ചേർത്ത് തിളപ്പിക്കുക.
കറിയുടെ പാകമായൽ ഇറക്കി വെക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes