Carrot with Badam PayasamBy : Rahmath Kabeer
കാരറ്റ് ചീകി പാലിൽ വേവിച്ചത് -2Cup
പാൽ -1Cup
മിൽക്‌മൈഡ് -1/2Cup
ബദാം പേസ്റ്റ് -1Cup
പഞ്ചസാര -1Cup
ഏലക്ക
നട്സ് ,കിസ്മിസ്

ഉണ്ടാക്കുന്ന വിധം ....

കാരറ്റ് ചീകി പാലിൽ വേവിച്ചെടുത്തു അരച്ചെടുക്കുക .ഒരു പാനിൽ നെയ്യൊഴിച് അതിലേക്ക് dry fruits ഇട്ട് വറുത്തു കോരുക .ആ നെയ്യിലേക്ക് ...അരച്ച carrot ഇട്ട് വഴറ്റിയെടുക്കുക ...അതിലേക്ക് ബാക്കിയുള്ള പാൽ ഒഴിച്ചു തിളക്കുമ്പോൾ പഞ്ചസാര ചേർക്കുക .ബദാം അരച്ചത് ഒരു കപ്പ് ഒഴിക്കുക ...നന്നായിളക്കി അതിലേക്ക് കുറുകി വരുമ്പോൾ മിൽക്‌മൈഡ് ഒഴിച്ചു ....അവസാനം ഏലക്ക പൊടിയിട്ട് ....തീ ഓഫ് ചെയ്യുക ...വറുത്തുവെച്ച nuts,kismis,ചേർക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post