ചോക്ലേറ്റ് കപ്പ് കേക്ക് (Chocolate Cupcake)
By : Sree Harish
മൈദ- 1 1/2 കപ്പ്
കോകോ പൌഡർ - 1/ 4 കപ്പ്
പഞ്ചസാര - 1 കപ്പ് പൊടിച്ചത്
മുട്ട -2
ബട്ടർ - 1/ 2 കപ്പ്
ബേക്കിംഗ് പൌഡർ - 2 ടി സ്പൂൺ
ബേക്കിംഗ് സോഡ - 1/4 ടി സ്പൂൺ
ഉപ്പ് - 1 പിഞ്ച്
വനില എസ്സൻസ് - 1 ടി സ്പൂൺ
പാൽ - 1 കപ്പ്
ബട്ടർ റൂം temperature ഇൽ അര മണിക്കൂർ വെക്കുക.ഓവൻ 350 ഡിഗ്രി F (177 ഡിഗ്രി C) 5 മിനിട്ടു പ്രീ heat ചെയ്‌യുക ഒരു ബൗളിൽ മൈദയും ബേക്കിംഗ് പൌഡർ, സോഡാ ഉപ്പ്, കോകോ പൌഡർ എന്നിവ നന്നായി മിക്സ് ചെയ്യുക.മറ്റൊരു ബൗളിൽ മുട്ടയും ബട്ടറും പൊടിച്ച പഞ്ചസാരയും നന്നായി ഒരു മിനിട്ടു ബീറ്റ് ചെയ്യുക ഇതു മൈദ കൂട്ടിലേക്ക് ചേർത്ത് കുറേശ്ശേ പാൽ ഒഴിച്ച് ഒരു മിനിട്ടു ഒന്നുകൂടെ ബീറ്റ് ചെയ്യുക..വനില ചേർക്കാം. കപ്പ് കേക്ക് ലൈനർ cupcake പാനിൽ arrange ചെയ്‌തു ഒരോ സ്പൂൺ വീതം ഒഴിച്ച് 18 -20 മിനിട്ടു ബേക്ക് ചെയ്‌തെടുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes