പനീർ ബർഫി - Paneer Burffi
By : Angel Louis
പനീർ 200 g
കണ്ടൻസ്ഡ് മിൽക്ക് 1 ടിൻ
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയിതത് 2 ടേബിൾ സ്പൂൺ
ഏലയക്കാ പൊടിച്ചത് 1 ടി സ്പൂൺ
പിസ്ത ,ബദാം ചെറുതായി നുറുക്കിയത് 1 ടേബിൾ സ്പൂൺ
പനീർ മിക്സിയിൽ പൊടിച്ച് എടുക്കുക. ഒരു നോൺ സ്റ്റിക്ക് പാൻ വച്ച് ചൂടാകുമ്പോൾ ചെറുതീയിൽ പനീർ ഇതിലേക്കിട്ട് ഇളക്കുക ,ഇതിലെ വെളളമയം മാറുമ്പോൾ, ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയിതതും ( ബീറ്റ്റൂട്ട് വേണമെന്നില്ല ഒരു കളറിന് ചേർത്തെന്നെയുള്ളു) കൂടി ഇട്ട് ഇളക്കിയ ശേഷം മിൽക്ക് മെയിഡ് ഒഴിച്ച് ചെറുതീയിൽ തുടരെ ഇളക്കുക നല്ല പോലെ കുറുകി തുടങ്ങുമ്പോൾ എല്ലക്കാ പൊടിച്ചതു ചേർത്തിളക്കുക. പാനിൽ നിന്നും വിട്ടു വരുന്ന പാകത്തിൽ നെയ് പുരട്ടിയ ഒരു പ്ലേറ്റിലേക്ക് മാറ്റി നിരത്തി മുകളിൽ ബദാം പിസ്ത വിതറുക. തണുത്ത് കഴിഞ്ഞ് കട്ട് ചെയിത് കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes