ഒരു തട്ടിക്കൂട്ട് പാസ്ത
By : Angel Louis
100 g വെളളം തിളക്കുമ്പോൾ അതിലിട്ട് വേവിച്ച് എടുക്കുക .
വേവിച്ച പാസത തണുത്ത വെള്ളം ഒഴിച്ച് ഡ്രയിൻ ചെയിത് വയ്ക്കുക.
2 ക്യാപ്സക്കവും ,ഒരു ചെറിയ സവാളയും കട്ട് ചെയിത് എടുക്കുക.
2 തക്കാളി 1 ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ ചേർത്ത് പേസ്റ്റാക്കി എടുക്കുക.
ഒരു പാൻ വച്ച് ഒരു ടേമ്പിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരച്ച് വച്ച ടുമാറ്റോ പേസ്റ്റും' 1/2 ടിസ്പൂൺ ഒറിഗാനോയും അല്പം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ ഇളക്കുക
ഇതിലെ വെള്ളം വറ്റി തുടങ്ങുമ്പോൾ ക്യാപ്സക്കവും, സവാളയും ഇട്ട് വഴറ്റുക ഒന്ന് വാടി തുടങ്ങുമ്പോൾ വേവിച്ച് വച്ച പാസത ഇട്ട് ഇളക്കി തീ ഓഫ് ചെയ്യുക .പിന്നെ കഴിക്കുക
(വേണേൽ 2 നുള്ള് പഞ്ചസാര കൂടി ചേർക്കാം)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes