അരിയുണ്ട
By: Rency Biju
കുത്തരി 1 ഗ്ലാസ് കഴുകി വൃത്തിയാക്കി വെള്ളം കളയുക...
ശർക്കര. മധുരത്തിന് അവശ്യമായവ
തേങ്ങാ ഒന്നു
ഏലക്കാപൊടിച്ചത്. 1 tsp
Nuts ആവശ്യത്തിനു
അരി നന്നായി വറുത്തു പൊടിച്ചെടുക്കുക
ഇതിലേക്ക് ശർക്കര ചീവിയതും തേങ്ങയും ഏലക്കാപൊടിയും nutsum കൂടി ഇട്ട് ഒന്നുകൂടെ മിക്സ് ചെയ്യുക...
ശേഷം ഉരുട്ടിയെടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes