ചെമ്മീൻ റോസ്റ്റ്
By : Saritha Renjith
ആവിശ്യമായ ചേരുവകൾ
ചെമ്മീൻ
മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി
ഉപ്പ്
കറിവേപ്പില
സവാള
തക്കാളി
ഇഞ്ചി
വെളുത്തുള്ളി
ഉണ്ടാക്കുന്ന വിധം
കഴുകി വൃത്തി ആക്കിയ ചെമ്മീൻ അതിലേക്കു മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ആവിശ്യത്തിന് ഉപ്പ് ചേർത്ത് തിരുമ്മി വെക്കുക വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്യുക ഒരു പുറം ഫ്രൈ ആകുമ്പോൾ മറിച്ചു ഇടുക 5 മിനിറ്റ് കഴിഞ്ഞു അതിനു മുകളിൽ ഇഞ്ചി വെളുത്തുള്ളി (നീളത്തിൽ അരിഞ്ഞു ) സവാള തക്കാളി കറിവേപ്പില ഇട്ടു മുടി വെക്കുക (ലോ ഫ്ളയിം) 10 മിനിറ്റ് കഴിഞ്ഞു തുറന്നു എല്ലാം കുടി മിക്സ് ചെയ്തു 5 മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്യാം
ഈസി ചെമ്മീൻ റോസ്റ്റ് റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes