ഫ്രൈഡ് ചിക്കൻ റോസ്റ്റ്
By : Jishana Shajahan
ആദ്യം തന്നെ ചിക്കൻ ഫ്രൈ ചെയാൻ വേണ്ടിയുള്ള മസാല റെഡി ആകാം...
മുളകുപൊടി 2Tbsp,മല്ലിപൊടി 1 1/2Tbsp, മഞ്ഞള്പൊടി 1Tsp, ഗരംമസാല 1tsp,ഉപ്പ് ആവിശ്യത്തിന്.. ഇതെല്ലാം കൂടി ഒരുമിച്ച് ഒരു പാനിൽ ഇട്ട് ചൂടാക്കി എടുക്കാം... (Low flamil ) കളർ ഒകെ മാറി വരുമ്പോൾ ചിക്കനിലേക് ചൂടാക്കിയ മസാല നല്ലപോലെ പുരട്ടുക...( കുറച്ചു മസാല മാറ്റി വെക്കുക )ഇന്നി ഫ്രൈ ചെയ്തു എടുക്കുക......🍗
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ (ഇഞ്ചി, വെളുത്തുള്ളി, കുഞ്ഞുള്ളി, പച്ചമുളക് ) ഒരുമിച്ച് അരച്ചെടുത്ത പേസ്റ്റ് ഇട്ട് നല്ലപോലെ മൂപ്പിക്കുക .. ശേഷം നീളത്തിൽ അരിഞ്ഞ സവാള,തക്കാളി ചേർകുക... ഇതെല്ലാം വഴന്നു വരുമ്പോൾ നേരത്തെ മാറ്റി വെച്ച ബാക്കി മസാല ചേർത്തു കൊടുക്കുക... ശേഷം ഫ്രൈ ചെയ്തു വെച്ച ചിക്കൻ ചേർകുക ( ചിക്കൻ ഫ്രൈ ചെയ്ത ഓയിൽ കൂടി add ചെയ്യാം ) ഇതെല്ലാം കൂടി ഒരുമിച്ച് ഇളകി യോജിപ്പിക്കുക... 1/2 കപ്പ് വെള്ളം ഒഴിച്ച് 5min അടച്ചു വേവിക്കുക... ( gravy വേണമെങ്കിൽ മാത്രം )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes