ചതച്ച ചിക്കൻ കുരുമുളകിട്ട് ഉലർത്തിയത്" ട്രൈ ചെയ്തത് പോസ്റ്റുന്നു ...
എന്നാ പറയാനാ ..
നല്ല സൂപ്പർ ടേസ്റ്റ് ആരുന്നു ചേട്ടാ ... സിമ്പിൾ റെസിപ്പി ...
റെസിപ്പി വേണ്ടവർക്ക് ദാ ...
ചതച്ച ചിക്കൻ കുരുമുളകിട്ടു ഉലർത്തിയത്
By : Sherin Reji Jithin
ആദ്യം അരക്കിലോ ചിക്കൻ ബ്രെസ്റ് ഉപ്പും 1സ്പൂൺ കുരുമുളകും അല്പം ചെറു നാരങ്ങ നീരും ചേർത്ത് marinate ചെയ്തു അര മണിക്കൂർ വെക്കണം.
* ഇത് വളരെ കുറച്ചു വെള്ളം ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചു എടുക്കണം
* ചൂട് ഒന്നായറിയതിനു ശേഷം ഇത് ചതച്ചു എടുക്കുക ( കല്ലിൽ വെച്ചോ, കട്ടിങ് ബോർഡിൽ വെച്ചോ ചെയ്യാം )
* ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് 2സ്പൂൺ വീതം ചേർക്കുക.
*ഇതിലേക്ക് നീളത്തിൽ അരിഞ്ഞ ഒരു സവാളയും 4 പച്ചമുളകും ചേർത്ത് മൂത്തു വരുമ്പോൾ 2 സ്പൂൺ കുരുമുളക് പൊടിയും നീളത്തിൽ അരിഞ്ഞ ക്യാപ്സിക്കവും ചേർക്കുക.
* ഇതിലേക്ക് ചതച്ചു വെച്ച ചിക്കനും കറിവേപ്പിലയും 2 സ്പൂൺ ഗരം മസാലയും ചേർത്ത് ചിക്കി പൊരിച്ചു എടുക്കാം
ദിത്രെ ഉള്ളൂ ... അപ്പൊ എല്ലാരും ട്രൈ ചെയ്തു നോക്കൂലോ അല്ലെ ??

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes