ചിക്കൻ ദം ബിരിയാണി (garnish )
By : Jishana Shajahan
ചിക്കൻ ബിരിയാണി ദം ഇടുന്നതിനു മുൻപ്
ആദ്യം ആയി (നീളത്തിൽ അരിഞ്ഞ സവാള എണ്ണ/നെയ്യ് ഫ്രൈ ചെയ്യുക ) ഫ്രൈ ചെയ്ത സവാള ഇടുക,
അതിന്റെ മുകളിൽ ഫ്രൈ ചെയ്ത അണ്ടിപ്പരിപ്പ്, കിസ്സമിസ്സ്,
അടുത്തതായി
റെഡ് ഫുഡ് കളർ or സഫ്ഫോൺ കുറച്ചു പാലിൽ ചേർത്തു കലക്കി ബിരിയാണിയുടെ മുകളിൽ spread ചെയ്യുക..
Saffron പോലെ തന്നെ ഒന്നോ രണ്ടോ നുള്ള് മഞ്ഞള്പൊടി പാലിൽ മിക്സ് ചെയ്തു നേരത്തെത് പോലെ spread ചെയ്യുക..
next നീളത്തിൽ കനം കുറച്ചു അരിഞ്ഞ pineapple ചേർക്കാം
last ആയി മല്ലിയില ചേർക്കാം...
ശേഷം 2-5 min ദം ചെയ്യുക..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes