മുളക് ചമ്മന്തി
By : Angel Louis
വറ്റൽമുളക് 30 എണ്ണം
ചെറിയ ഉള്ളി 15
പുളി ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ
കറിവേപ്പില 2 കതിർപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചണ്ണ 1 1/2 ടേബിൾ സ്പൂൺ
ഒരു ചീന ചട്ടിയിൽ വെളിച്ചണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തീ കുറച്ച് വച്ച് വറ്റൽമുളക് ഇട്ട് വറുക്കുക വറ്റൽ മുളക് മൂത്ത് തുടങ്ങുമ്പോൾ ചെറിയ ഉള്ളി ഇട്ട് വഴറ്റുക. കൂടെ പുളി ,കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റി ചൂടാറാൻ വയ്ക്കുക. ചൂടാറി കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് അരകല്ലില്ലോ മിക്സിയിലോ വെള്ളം തൊടാണ്ട് അരച്ച് എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes