ബീഫ് ഫ്രൈ
By : Hanan Hanan
ബീഫ്..അര കിലോ
സവോള..2
പച്ചമുളക്...5
ഇഞ്ചി..വെളുത്തുള്ളി പേസ്റ്റ്...2 sp
മല്ലിപ്പൊടി..1 sp
മുളക് പൊടി...1 sp
മഞ്ഞൾ പൊടി..അര sp
ഗരം മസാല..അര sp
ചുവന്ന മുളക്..5
കറിവേപ്പില..കുറച്ചു
ഉപ്പു..എണ്ണ ആവശ്യത്തിനു
ആദ്യം ബീഫ് ചെറിയ പീസ് ആയി കട്ട് ചെയ്ത് അതിൽ.മഞ്ഞൾ പൊടി, ഉപ്പു ചേർത്ത് വേവിക്കുക..ഇ സമയം കൊണ്ട് പാനിൽ എണ്ണ ഒഴിച്ച് സവോള,പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി എന്നിവ യഥാ ക്രമം ചേർത്ത് വഴറ്റുക..ശേഷം മസാല പൊടികൾ ചേർത്ത് ചെറു തീയിൽ എല്ലാം കൂടി മൂപ്പിക്കുക.. പിന്നീട് വേവിച്ചു വെച്ച ബീഫ് ചേർക്കുക..ബീഫിൽ വെള്ളം ഉണ്ടെങ്കിൽ vattichedukkane...ഇനി ചെറു തീയിൽ ഇതെല്ലം കൂടെ ഇടയ്ക്കിടെ ഇളക്കി ഇളക്കി ഡ്രൈ പരുവം ആവുമ്പോൾ ഫ്രൈ ചെയ്തു വെച്ച ഉണക്ക മുളക്,കറിവേപ്പില ചേർത്ത് ഇളക്കുക. കുറച്ചു കഴിഞ്ഞു തീ ഓഫ് ചെയ്യുക..ചെറു തീയിൽ ഫ്രൈ ചെയ്യുമ്പോൾ നല്ല ടേസ്റ്റ് ആണേ...ബീഫ് ചെറിയ പീസ് അക്കാനും മറക്കല്ലേ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes