ഹൈദ്രബാദി ചിക്കൻ ദം ബിരിയാണി
By : Hanan Hanan
ഫോർ marination
ചിക്കൻ...1 kg
വെളുത്തുള്ളി പേസ്റ്റ്..2 sp
ഇഞ്ചി പേസ്റ്റ്..2 sp
പച്ചമുളക് ചതച്ചത്...4 sp
സവോള...4
തൈര്..കാൽ കപ്പ്
നാരങ്ങാ നീര്...1 sp
മല്ലിയില..പൊതിനായിലാ..കാൽ കപ്പ്
മുളക് പൊടി.. അര sp
മഞ്ഞൾ പൊടി.. കാൽ sp
കുരു മുളക്..ഒന്നേര sp
മല്ലി podi...1 sp
ഗരം മസാല..അര sp
ചെറിയ ജീരകം..അര sp
സഹ ജീരകം..അര sp
ഉപ്പു ,ഓയിൽ..ആവശ്യത്തിനു
ആദ്യം ചിക്കനിൽ സവോള ,ഓയിൽ ഒഴികെ യുള്ള എല്ലാം ചേരുവകളും ഇട്ടു നന്നായിട്ട് മിക്സ് ചെയ്യുക..അര മണിക്കൂർ ഇത് റസ്റ്റ് ചെയ്യാൻ വെയ്ക്കണം...ഇനി സവോള വറുത്തു കോരി എടുക്കാം...അര മണിക്കൂർ കഴിഞ്ഞു ഇ സവോള ബാക്കി ഉള്ള ഓയിൽ ഇവയെല്ലാം ചിക്കൻ മിക്സിലിലോട്ട ഇട്ടു മിക്സ് ചെയ്തു എല്ലാം കൂടി വേവിക്കുക,പകുതി വേവിൽ...അപ്പൊ മസാല റെഡി..ഇനി റൈസ്
ഫോർ റൈസ്...
ബസ്മതി റൈസ്....1 കിലോ
നെയ്യ്..3 sp
ഗ്രാമ്പു..ഏലയ്ക്ക..4 എണ്ണം വീതം
പട്ട..ഒരു കഷ്ണം
ബേ ലീഫ്..1
വെള്ളം..ഉപ്പ്.ആവശ്യത്തിനു. .
ആദ്യം അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കണം...ഇനി വെള്ളം തിളച്ചു വരുമ്പോൾ കുതിർത്ത അരി,ബാക്കി ഉള്ള എല്ലാം ചേരുവകളും ഇട്ടു റൈസ് മുക്കാൽ വേവിൽ വേവിച്ചു വെള്ളം ഊറ്റി കളയണം..അപ്പൊ റൈസ് റെഡി..ഇനി ഗാർനിഷിങ്ങിന് വേണ്ടത് നോക്കാം
ഫോർ ഗാർനിഷിങ്..
സവോള ഫ്രൈ ചെയ്തത്..1
കുങ്കുമപ്പൂ..കുറച്ചു വെള്ളത്തിൽ കലക്കിയത് 1sp
റോസ് വാട്ടർ..1 sp
മല്ലിയില..പൊതിനായിലാ...കുറ ച്ചു
ഗരം മസാല..അര sp
നെയ്യ്..3 sp
ഇനി ദം ഇടാം..... അതിനായി ചിക്കൻ ന്റെ മിക്സിലോട്ടു റൈസ് ഇട്ടു കൊടുക്കുക.അതിന്റെ മുകളിൽ ഗാർനിഷിങ്ങിന്റ് ചേരുവകൾ വിതരണം..ഇ പ്രോസസ് ലയർ ആയിട്ടും ചെയ്യാം ടോ..ഇനി ഒരു വലിയ പാൻ ചൂടാക്കി അതിന്റെ മുകളി ൽ ഇ പാത്രം വെയ്ക്കുക.ആദ്യം തീ മീഡിയം ഫ്ലാമിൽ വെച്ച് 10 മിനിറ്റ്...അത് കഴിഞ്ഞു ലോ ഫ്ലാമിൽ 15 മിനുട്ട്..വെച്ച് ദം ഇടാം... കുറച്ചു കഴിഞ്ഞു പാത്രം തുറന്നു എല്ലാം കൂടി മിക്സ് ചെയ്തെടുക്കുക..ബിറിയാണി റെഡി.. റോസ് വാട്ടർ, കുങ്കുമ പൂ ഇട്ടില്ലെലും നോ prblm dears

വെള്ളം..ഉപ്പ്.ആവശ്യത്തിനു.
ആദ്യം അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കണം...ഇനി വെള്ളം തിളച്ചു വരുമ്പോൾ കുതിർത്ത അരി,ബാക്കി ഉള്ള എല്ലാം ചേരുവകളും ഇട്ടു റൈസ് മുക്കാൽ വേവിൽ വേവിച്ചു വെള്ളം ഊറ്റി കളയണം..അപ്പൊ റൈസ് റെഡി..ഇനി ഗാർനിഷിങ്ങിന് വേണ്ടത് നോക്കാം
ഫോർ ഗാർനിഷിങ്..
സവോള ഫ്രൈ ചെയ്തത്..1
കുങ്കുമപ്പൂ..കുറച്ചു വെള്ളത്തിൽ കലക്കിയത് 1sp
റോസ് വാട്ടർ..1 sp
മല്ലിയില..പൊതിനായിലാ...കുറ
ഗരം മസാല..അര sp
നെയ്യ്..3 sp
ഇനി ദം ഇടാം..... അതിനായി ചിക്കൻ ന്റെ മിക്സിലോട്ടു റൈസ് ഇട്ടു കൊടുക്കുക.അതിന്റെ മുകളിൽ ഗാർനിഷിങ്ങിന്റ് ചേരുവകൾ വിതരണം..ഇ പ്രോസസ് ലയർ ആയിട്ടും ചെയ്യാം ടോ..ഇനി ഒരു വലിയ പാൻ ചൂടാക്കി അതിന്റെ മുകളി ൽ ഇ പാത്രം വെയ്ക്കുക.ആദ്യം തീ മീഡിയം ഫ്ലാമിൽ വെച്ച് 10 മിനിറ്റ്...അത് കഴിഞ്ഞു ലോ ഫ്ലാമിൽ 15 മിനുട്ട്..വെച്ച് ദം ഇടാം... കുറച്ചു കഴിഞ്ഞു പാത്രം തുറന്നു എല്ലാം കൂടി മിക്സ് ചെയ്തെടുക്കുക..ബിറിയാണി റെഡി.. റോസ് വാട്ടർ, കുങ്കുമ പൂ ഇട്ടില്ലെലും നോ prblm dears
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes