അരി മുറുക്ക്
By : Saritha Renjith
ആവിശ്യം ആയ ചേരുവകൾ
വറുത്ത അരിപൊടി
ഉഴുന്ന് വറുത്തു പൊടിച്ചത്
മുളകുപൊടി
ജീരകം
ഉപ്പ്
ഓയിൽ
കായം
ചേരുവകൾ എല്ലാം കുടി തിളപ്പിച്ച വെള്ളത്തിൽ കുഴച്ചു (ഇടിയപ്പംഉണ്ടാകാൻ കുഴച്ചു എടുക്കുന്നെ പോലെ) സ്റ്റാർ അച്ചിലൂടെ മുറുക്ക് shape - ൽ കറക്കി എടുക്കുക . oil പുരട്ടിയ സ്റ്റീൽ പ്ലേറ്റിൽ കറക്കി ഇടാം. ശേഷം deep ഫ്രൈ ചെയ്യുക. crispy മുറുക്ക് റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes