കടുക് മാങ്ങാ അച്ചാർ
By : Sree Harish
പച്ചമാങ്ങാ -2
വെളുത്തുള്ളി - 5 അല്ലികൾ
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് -2
മുളക് പൊടി -2 ടേബിൾ സ്പൂൺ
കായപ്പൊടി - 1 ടി സ്പൂൺ
ഉലുവപ്പൊടി - 1/4 ടി സ്പൂൺ
മഞ്ഞൾപ്പൊടി ഒര് നുള്ള്
ഉപ്പ് , എണ്ണ - ആവശ്യത്തിന്
പച്ചമാങ്ങാ ചെറുതായി അരിഞ്ഞു ഉപ്പും ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും ചേർത്ത് നന്നായി പുരട്ടി വെക്കുക.പാനിൽ / ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വെളുത്തുള്ളി അരിഞ്ഞതും പച്ചമുളക് വട്ടത്തിലരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റുക. തീയ് നന്നായി കുറച്ച ശേഷം ഒരു സ്പൂൺ മുളകുപൊടി കായപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് പുരട്ടി വെച്ചിരിക്കുന്ന മാങ്ങാ ചേർത്ത് നന്നായി ഇളക്കിഎടുക്കാം രുചിയും എരിവുമുള്ള അച്ചാർ റെഡി !

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes