Mutton brain roast - ആട്ടിൻ തലച്ചോർ വരട്ടിയത്
By: Ansina Vp
നാല് തലച്ചോർ കഴുകി കഷ്ണങ്ങളാക്കി വെള്ളം വാലാൻ വെക്കുക.
ചട്ടിയിൽ എണ്ണ ചൂടാക്കി, ഉള്ളി, പച്ചമുളക്, g g paste, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റീ ഒരു സ്പൂൺ മുളകുപൊടിയും കുരുമുളക് പൊടിയും ഇത്തിരി മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തലച്ചോർ ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക. മല്ലിയിലയും കറിവേപ്പിലയും ചേർത്ത് വെന്താൽ ഇറക്കി വെക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes