Smily Chips - സ്‌മെയിലി ചിപ്സ്
By: Swapna Varghese Saju
ഉരുളകിഴങ്ങ് ...3 പുഴുങ്ങി പൊടിച്ചത് ...ബ്രഡ് പൊടിച്ചത് 1 cup...കാശ്മീരി മുളക് പൊടിച്ചത് ( തരിയായിട്ട് )1 സ്പൂൺ ...ഉപ്പു ആവശ്യത്തിന് ...കോൺ flour 2 tsp... എല്ലാം കൂടി മിക്സ് ചെയ്തെടുക്കുക ...ഒരു 20 min ഫ്രീസ് ചെയ്തെടുക്കുക ...ഒരു പ്ലേറ്റ് ൽ ഓയിൽ പുരട്ടി കൂട്ട് കൈ കൊണ്ട് ഒരിഞ്ചു കനത്തിൽ പരത്തി ഗ്ലാസ് കൊണ്ട് cut ചെയ്ത് straw കൊണ്ട് കണ്ണും സ്പൂൺ കൊണ്ട് വായുടെ ഷേപ്പ് yum ചെയ്തെടുത്തു ഓയിൽ ൽ ഫ്രൈ ചെയ്തെടുക്കുക .
( പെട്ടന്ന് fry ആകും )
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes