പാനിൽ ഉണ്ടാക്കിയ സ്പെഷ്യൽ തന്തൂരി ചിക്കൻ ആണ്..
By : Anvin Dian
Frst ടൈം ട്രൈ ചെയ്തതാ, പാൻ il ആണ് ഉണ്ടാക്കിയത്.. സംഭവം അടിപൊളി.. കടയിൽ നിന്നും വാങ്ങുന്ന same ടേസ്റ്റ് കിട്ടിയിട്ടുണ്ടെന്ന് കഴിച്ചവർ ഒക്കെ അഭിപ്രായം പറഞ്ഞു... So റെസിപ്പി നിങ്ങൾക്കും ഷെയർ ചെയ്യാവേ... ട്രൈ ചെയ്തു nokkanee...
തന്തൂരി ചിക്കൻ..
* ഒരു ഫുൾ ചിക്കൻ നാലായി കട്ട് ചെയ്തു വാങ്ങണം.. With skin..
* ആദ്യമായി ചിക്കനിൽ മീൻ പൊരിക്കാൻ ഇടുന്നപോലെ വരയിടണം.. എങ്കിലേ മസാല നന്നായി പിടിച്ചു ചിക്കൻ soft ആയി കിട്ടുകയുള്ളു..
*ഇനി 2 സ്പൂൺ lemon ജ്യൂസ്,2സ്പൂൺ മുളക്പൊടി, 1/4 tspn മഞ്ഞൾപൊടി, 1 സ്പൂൺ gg പേസ്,ഉപ്പ്, ഇട്ട് ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കണം.. ഇനി ഒരു 20 മിനിറ്റ് rest ചെയ്യാൻ വയ്ക്കണം..
* 20 മിനിറ്റ് ശേഷം marinate ചെയ്തു വച്ച ചിക്കനിലോട്ട് 1/2 കപ്പ് കട്ട തൈര്, 2സ്പൂൺ മുളക്പൊടി, 11/2 സ്പൂൺ gg paste, red ഫുഡ് കളർ വേണമെങ്കിൽ ഒരു pinch ചേർക്കാം( ഞാൻ ചേർത്തിട്ടില്ല ),ശേഷം ഇതെല്ലാം ഒന്നൂടെ ചിക്കനിൽ തേച്ചു പിടിപ്പിക്കണം, ഇനി അരമണിക്കൂർ rest ചെയ്യാൻ വയ്ക്കണം...
*ഇനി ഒരു ഫ്രൈ പാൻ വച്ച് കുറച്ച് ഓയിൽ ഒഴിക്കുക, പിന്നെ 3 സ്‌പൂൺ ബട്ടർ ഒഴിക്കുക.. അതിലോട്ടു ചിക്കൻ ഇട്ട് ഫ്രൈ ചെയ്തു എടുക്കാം... ഓയിൽ ഉം ബട്ടർ ആവശ്യത്തിന് ഒഴിച്ച് കൊടുക്കണം.. കരിഞ്ഞു പോകാതെ ലോ flame il ഇടയ്ക്കു ഇടയ്ക്ക് മറിച്ചു ഇട്ട് വേവിച്ചെടുക്കുക..
*ചിക്കൻ നല്ല soft ആകുന്നതാണ് correct പാകം.. എല്ലാ side ഉം വേവിക്കാൻ മറക്കല്ലേ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes